Lead Storyഉന്നത സര്‍ക്കാര്‍ വൃത്തങ്ങളിലും നിരാശ; പാക്കിസ്ഥാന് വിശ്വാസ വഞ്ചന കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അടിക്ക് ശക്തമായ തിരിച്ചടി നല്കാന് തീരുമാനം; മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി; ശക്തമായി അപലപിച്ച് പ്രസ്താവന; പാക്കിസ്ഥാന് പ്രശ്നത്തെ ഗൗരവത്തോടെ വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രിമറുനാടൻ മലയാളി ബ്യൂറോ10 May 2025 11:17 PM IST
Top Storiesപാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും! വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു കൊണ്ട് വീണ്ടും അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം; ശ്രീനഗറിലും അനന്ത്നാഗിലും ഉധംപൂരിലും സ്ഫോടന ശബ്ദങ്ങള്‍; പലയിടത്തും എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങി; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കനത്ത ഷെല്ലാക്രമണം; എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്സ് പോസ്റ്റുമായി ഒമര്‍ അബ്ദുള്ളമറുനാടൻ മലയാളി ബ്യൂറോ10 May 2025 9:37 PM IST
INDIAജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്; ഇന്ത്യന്‍ പോസ്റ്റിന് നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യംസ്വന്തം ലേഖകൻ13 Feb 2025 8:57 PM IST